jump to navigation

വഴികള്‍ ഓഗസ്റ്റ് 11, 2006

Posted by Sudhir in വെറും വാക്ക്‌.
trackback

ഭീരുത്വം ചോദിക്കും: “ഇതു സുരക്ഷിതമോ?” കുശാഗ്രബുദ്ധി ചോദിക്കും: “ഇത്  തന്ത്രപരമാണോ?” എന്നാല്‍ മനസാക്ഷിയാകട്ടെ “ഇത് നല്ല വഴിയോ?” എന്നും ചോദിക്കും. എന്നാല്‍ സുരക്ഷിതവും തന്ത്രപരവും ജനസമ്മതവും അല്ലാത്ത വഴികള്‍ ചിലപ്പോള്‍ നമുക്കു തേടേണ്ടതായി വരും. കാരണം മനസാക്ഷി നമ്മോടു പറയുന്നുണ്ടാകും ‘ഇതാണു നിന്റെ മാര്‍ഗം’ എന്ന്. ഞാന്‍പറഞ്ഞതല്ല, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റേതാണിത്. ഇന്ന് റേഡിയോ തുറന്നപ്പോള്‍ കേട്ട സുഭാഷിതം. നല്ലതെന്നു തോന്നിയതിനാല്‍ ചൂണ്ടിക്കാട്ടുന്നു.

Advertisements

അഭിപ്രായങ്ങള്‍»

1. kooman - ഓഗസ്റ്റ് 11, 2006

ഇന്ന് റേഡിയോ തുറന്നപ്പോള്‍ കേട്ട സുഭാഷിതം. നല്ലതെന്നു തോന്നിയതിനാല്‍ ചൂണ്ടിക്കാട്ടുന്നു.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: