jump to navigation

പൂച്ചയ്ക്കാരു മണി കെട്ടും? ജൂണ്‍ 12, 2006

Posted by Sudhir in രാഷ്ട്രീയം.
trackback

ഇന്നത്തെ വാര്‍ത്ത കേട്ടോ? ഗ്വാണ്ടാനമോ ജയിലില്‍ 3 പേര്‍ ആത്മഹത്യ ചെയ്തു. സ്വാതന്ത്ര്യത്തിന്റെ കാവല്‍ക്കാരുടെ ഉരുട്ടലും പ്രയോഗങ്ങളും സഹിക്കാന്‍ വയ്യാതെ

അവര്‍ ചെയ്ത കുറ്റം എന്തോ ആകട്ടെ, കുറ്റക്കാരെ നീതിപീഠത്തിന്റെ മുന്നില്‍ കൊണ്ടു വരികയല്ലേ പരിഷ്ക്കൃത സമൂഹത്തിന്റെ രീതി? 4-5 കൊല്ലം മൃഗത്തെപ്പോലെ ദുരിതം മാത്രം തിന്നു കഴിയേണ്ടി വന്നാല്‍ ആരും ഇതു തന്നെ ചെയ്യും. അതും വീട്ടുകാരേയോ വക്കീലിനെ പോലുമോ കാണാനാകാതെ

ഈശ്വരന്മാരേ! ലോകനീതി അമേരിക്കക്കാര്‍ക്കു മാത്രമുള്ളതല്ലാന്ന് ഈ ബുഷിനോട്‌ ആരു വിളിച്ചു പറയും? പൂച്ചക്കു കെട്ടാന്‍ മണിയുണ്ട്‌, പക്ഷെ ചരടിനു നീട്ടം ഇല്ല്ലാത്രേ!

Advertisements

അഭിപ്രായങ്ങള്‍»

1. L.G - ജൂണ്‍ 13, 2006

ഹായ്! നല്ല ഭംഗീള്ള ടേമ്പ്ലേറ്റ്! ബ്ലൂ കളര്‍ എനിക്കിഷ്ടമാണു എന്നു ആരു പറഞ്ഞു?

2. സന്തോഷ് - ജൂണ്‍ 13, 2006

ആരും മണികെട്ടാനില്ല, കൂമാ! കഷ്ടമാണ് കാര്യങ്ങള്‍…

3. Shiju Alex - ജൂണ്‍ 14, 2006

ഏതൊരു വല്ലഭനും ഒരുനാള്‍ വീഴും.

4. kooman - ജൂണ്‍ 14, 2006

പക്ഷെ എന്നാലും പ്രശ്നമാണ്‌ ഷൈജു. ഇപ്പോഴത്തെ വല്ലഭനോടെനിക്കു പ്രത്യേക ദേഷ്യമൊന്നുമില്ല (മൂപ്പരുടെ ഒരു ഭാഗ്യം). പക്ഷെ, മാളിക മുകളിലേറിയ നാറിയുടെ തോളില്‍ മാറാപ്പു കേറ്റിയാലും, മറ്റൊരു സെയിം സാധനത്തിനെ റെഡിയാക്കി വച്ചിരിക്കയാവില്ലേ, തണ്ടിലേറ്റി നടത്താന്‍?. ദൈവത്തിന്റെ ഓരോ വികൃതികള്‌! ഹല്ല പിന്നെ!


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: