jump to navigation

ഓണബഡ്ജറ്റ്‌ ജൂണ്‍ 12, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍.
trackback

ഓണമിങ്ങെത്തുവാന്‍ ആറേഴു നാളുകള്‍
ഉണ്ണിക്ക്‌, ഉടയോള്‍ക്കുമുടുപുടവ വാങ്ങണം,
അഛനുമമ്മയ്ക്കും മല്‍മുണ്ടെടുക്കണം,
ഓപ്പോള്‍ക്കു സാരി, കുട്ട്യോള്‍-
ക്കടുക്കളപ്പാത്രക്കളിക്കൂട്ടംവാടക കൂടുതല്‍ വാങ്ങുവാനോങ്ങുന്ന
വീട്ടുടമയ്ക്കൊരു മേല്‍മുണ്ടു വാങ്ങണം
ഓണമന്നന്തിക്കു പടിയിറങ്ങും മുന്‍പു,
വാങ്ങി വായിക്കണം
സാഹിത്യ വാരികാ വര്‍ഷപ്പതിപ്പിലെ,
ഓ.എന്‍.വി.സാറിന്റെ "നൊമ്പരമുത്തുകള്‍"

പദ്മനാഭന്‍ തന്ന കാല്‍പണം കൊണ്ടു ഞാന്‍
അത്ഭുതം കാട്ടുവാന്‍ എന്നെ തുണയ്ക്കു നീ!

Advertisements

അഭിപ്രായങ്ങള്‍»

1. വിശാ‍ല മനസ്കന്‍ - ജൂണ്‍ 13, 2006

നൈസ് കവിത. നൈസ് ബ്ലോഗ്.

2. ഏവൂരാന്‍ - ജൂണ്‍ 13, 2006

സ്വാഗതം. നന്നായിരിക്കുന്നു…

3. kooman aka Sudhir - ജൂണ്‍ 13, 2006

കൂമന്റെ അച്ചുയന്ത്രത്തില്‍ നിന്നും പിന്മൊഴിയിലേക്ക്‌ പരീക്ഷണാര്‍ഥം. ക്ഷമിക്കണേ!

4. kooman - ജൂണ്‍ 13, 2006

വിശാലമനസ്കനും, ഏവൂരാനും നന്ദി. തനിമലയാളത്തില്‍ ചേര്‍ത്തതിന്‌ പ്രത്യേകം നന്ദി ഏവൂരാനു വേറേയുമുണ്ട്‌.

5. Jacob - ജൂണ്‍ 13, 2006

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: