Reading problem? You may need Malayalam font, AnjaliOldLipi. You can find instructions here
സ്വയം പുരാണം:
ഞാന്‍ കൂമന്.
മരപ്പൊത്തില്‍ വാസം, ഇരുട്ടില്‍ ഇര പിടുത്തം. അമാവാസിയില്‍ പതുങ്ങി വരുന്ന തിരുടകശ്മലന്മാരെ നോക്കി ഞാനമര്‍ത്തി മൂളാറുണ്ട്.
ചില മുല്ലവള്ളികളും, അഞ്ചാറു നിശാ ശലഭങ്ങളും ചീവീടുകളും ഒഴികെ സുഹൃത്തുക്കള്‍ കമ്മി.
പകലിന്റെ കാപട്യത്തെക്കാള്‍ എനിക്കു പഥ്യം രാത്രിയുടെ കളങ്കമാണ്.
അഭിപ്രായങ്ങള്‍»
No comments yet — be the first.